Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?

Aസ്ത്രീക്ക് സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ ഓർഡർ നൽകുക.

Bഗാർഹിക പീഡനത്തിന്റെ ഫലമായി പീഡിതയായ വ്യക്തിക്കും പീഡനത്തിനിരയായ വ്യക്തിയുടെ ഏതെങ്കിലും കുട്ടിക്കും ഉണ്ടായ ചെലവുകളും നഷ്ടങ്ങളും നികത്താൻ ധനസഹായം അനുവദിക്കുക.

Cകസ്റ്റഡി ഓർഡറുകൾ നൽകുക, അതായത്, ഏതെങ്കിലും കുട്ടിയുടെയോ കുട്ടികളുടെയോ താൽകാലിക കസ്റ്റഡി പീഢനത്തിനിരയായ വ്യക്തിക്ക് നൽകുക.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

പോലീസിന്റെ കൃത്യ നിർവഹണത്തിന് സഹായകമാവുന്നതിനായി കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നതിനെ കുറിച്ച് ഏതു നിയമമാണ് പ്രതിപാദിക്കുന്നത് ?
2005-ൽ ആര് അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ആണ് ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചത്?
2003 ലെ - 89-ാമത് ഭരണഘടനാ ഭേദഗതി വഴി സംയുക്ത പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ചു രൂപീകരിച്ചത്?
ഷെൽട്ടർ ഹോമിൽ ഗാർഹിക പീഡനത്തിനിരയായ ഒരു വ്യക്തിക്ക് അഭയം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?
Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?