Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്റ്റാർട്ടർ മോട്ടോർ ഇന്റേണൽ കോംബെസ്റ്റിൻ എൻജിന്റെ ഏതു ഭാഗത്തെയാണ് കറക്കുന്നതു ?

Aക്ലെച്ച്

Bഗിയര് മെക്കാനിസം

Cഫ്‌ളൈവീൽ

Dഡിഫെറെൻഷ്യൽ യൂണിറ്റ്

Answer:

C. ഫ്‌ളൈവീൽ

Read Explanation:

സ്റ്റാർട്ടർ മോട്ടോർ ഇന്റേണൽ കോംബെസ്റ്റിൻ എൻജിന്റെ ഫ്‌ളൈവീൽ ഭാഗത്തെയാണ് കറക്കുന്നതു ഫ്‌ളൈവീൽ ആണ് .


Related Questions:

മൾട്ടി ടോൺഡ് ഹോൺ അല്ലെങ്കിൽ ഫ്ലാഷാർ ലൈറ്റ് പ്രവർത്തിപ്പിച്ച് പോകുന്ന എമർജൻസി വാഹനത്തിൽ നിന്ന് ഡ്രൈവർ പാലിക്കേണ്ട കുറഞ്ഞ ദൂരം:
വാഹനം ഒരു സ്ഥലത്ത് ______ മീറ്ററിൽ അധികം നിർത്തുന്നതിനെ പാർക്കിങ് എന്ന് നിർവചിച്ചിരിക്കുന്നു.
ഫ്ലൈ വീലിനോട് ---------------ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത് .
സൈറനോ ,ഫ്ലാഷ് ലൈറ്റുകളോ പ്രവർത്തിച്ചു നിൽക്കുന്ന എമർജൻസി വാഹനത്തിൽ നിന്നും അവയിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ മറ്റു വാഹനങ്ങൾ പാലിക്കേണ്ട ചുരുങ്ങിയ അകലം :
ഒരു വാഹനം റോഡിൻ്റെ ഇടതുവശം ചേർന്നാണ് സഞ്ചരിക്കേണ്ടത് എന്ന് വ്യക്തമാക്കുന്നത് എവിടെയാണ് ?