Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൈറനോ ,ഫ്ലാഷ് ലൈറ്റുകളോ പ്രവർത്തിച്ചു നിൽക്കുന്ന എമർജൻസി വാഹനത്തിൽ നിന്നും അവയിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ മറ്റു വാഹനങ്ങൾ പാലിക്കേണ്ട ചുരുങ്ങിയ അകലം :

A10 മീറ്റർ

B30 മീറ്റർ

C50 മീറ്റർ

D100 മീറ്റർ

Answer:

C. 50 മീറ്റർ

Read Explanation:

സൈറനോ ,ഫ്ലാഷ് ലൈറ്റുകളോ പ്രവർത്തിച്ചു നിൽക്കുന്ന എമർജൻസി വാഹനത്തിൽ നിന്നും അവയിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ മറ്റു വാഹനങ്ങൾ പാലിക്കേണ്ട ചുരുങ്ങിയ അകലം :50 മീറ്റർ


Related Questions:

എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?
മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക:
ഫ്ലൈ വീലിനോട് ---------------ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത് .
ഡ്രൈവിങ്ങിൽ MSM എന്താണ് സൂചിപ്പിക്കുന്നത്;