Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആണവ നിലയങ്ങളിൽ നിന്ന് എത്ര ശതമാനം വൈദ്യുതി വരുന്നു?

A3%

B5%

C10%

D12%

Answer:

A. 3%

Read Explanation:

  • ആറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത് 1948 ലാണ്.
  • ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ - അപ്സര-I (മഹാരാഷ്ട്ര, 1956)
  • ഏഷ്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ - അപ്സര-I
  • ഇന്ത്യയിലെ ആദ്യത്തെ ഹെവി വാട്ടർ പ്ലാന്റ് - നംഗൽ
  • ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആണവ നിലയം - മദ്രാസ് ആണവോർജ നിലയം
  • ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം - കൂടംകുളം ആണവ നിലയം
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആണവ നിലയം – റാവഭട്ട, രാജസ്ഥാൻ 
  • ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആണവ നിലയം – കൈഗ, കർണാടക 
  • ജപ്പാനിലെ ഫുകുഷിമ ഡെയ്ച്ചിയെ ഘടനയിൽ സമാനമായ, ഇന്ത്യയുടെ ആണവ നിലയം - കൂടംകുളം ആണവ നിലയം
  • 941 ദിവസത്തിലധികം തടസ്സങ്ങൾ ഇല്ലാതെ തുടർച്ചയായി പ്രവർത്തിച്ചതിന്റെ, ലോക റെക്കോർഡ് സ്ഥാപിച്ച ആണവ നിലയം - കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ ?
Which of the following places is a harnessing site for geothermal energy in India?
കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നതെവിടെ ?
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?