കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?A13 %B12 %C15 %D10 %Answer: D. 10 % Read Explanation: • കേരളത്തിലെ ഭൂവിസ്തൃതിയുടെ 48 % ആണ് മലനാട് • കേരളത്തിലെ ഭൂവിസ്തൃതിയുടെ 42 % ആണ് ഇടനാട്Read more in App