Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷവായുവിൽ നൈട്രജൻ എത്ര ശതമാനം ഉണ്ട് ?

A78

B21

C88

D25

Answer:

A. 78

Read Explanation:

 നൈട്രജൻ 

  • അറ്റോമിക നമ്പർ - 7 
  • കണ്ടെത്തിയത് - ഡാനിയൽ റൂഥർഫോർഡ് 
  • അന്തരീക്ഷത്തിലെ അളവ് - 78 %
  •  നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം - ചുവപ്പ് 
  •  നൈട്രജൻ ദ്രാവകമായി മാറുന്ന താപനില : -196 °C
  •  നൈട്രജൻ ഖരമായി  മാറുന്ന താപനില : -210 °C
  • ചിരിപ്പിക്കുന്ന വാതകം - നൈട്രസ് ഓക്സൈഡ് 

അന്തരീക്ഷ വായുവിലെ മൂലകങ്ങളുടെ അളവ് 

  • നൈട്രജൻ - 78 %
  • ഓക്സിജൻ -20.95 %
  • ആർഗൺ - 0.9 %
  • കാർബൺ ഡൈ ഓക്സൈഡ് - 0.038 %
  • ഹീലിയം - 0.0005 %
  • ഹൈഡ്രജൻ - 0.00005 %
  • നിയോൺ - 0.0018 %
  • സിനോൺ - 0.000009 %

Related Questions:

ജ്വലനനിരക്ക് നിയന്ത്രിക്കുന്നത് ഏത് മൂലകമാണ് ?
ഓക്സിജന്റെ നിറം എന്താണ് ?
നൈട്രജന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
10000 km വരെ ബഹിരാകാരത്തേയ്ക്കു വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ഉണ്ട് ?