Challenger App

No.1 PSC Learning App

1M+ Downloads
പെരിസ്കോപ്പിൽ ഏത് പ്രകാശ പ്രതിഭാസം ഉപയോഗപ്പെടുത്തുന്നു ?

Aപ്രതിപതനം

Bഅപവർത്തനം

Cപ്രതിഫലനം

Dപൂർണ്ണാന്തര പ്രതിപതനം

Answer:

D. പൂർണ്ണാന്തര പ്രതിപതനം

Read Explanation:

പെരിസ്കോപ്പ് (Periscope):

Screenshot 2024-11-15 at 1.50.26 PM.png
  • ദർപ്പണങ്ങളും, പ്രിസങ്ങളും ഉപയോഗിച്ച് പെരിസ്കോപ്പുകൾ നിർമ്മിക്കുന്നു.

  • ദൃശ്യങ്ങളുടെ വ്യക്തത കൂട്ടുന്നതിനു വേണ്ടി പ്രിസങ്ങൾ ഉപയോഗിച്ചുള്ള പെരിസ്കോപ്പുകൾ നിർമ്മിക്കുന്നു.

  • പ്രകാശ രശ്മികൾക്ക്, പൂർണ്ണാന്തര പ്രതിപതനം സംഭവിച്ചു പ്രതിപതിച്ചു വരുന്നു.


Related Questions:

ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ, പ്രകാശപാത
പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു?
വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത
അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്തു നിന്ന് അല്പം താഴേക്കാണ് അമ്പെയ്യുന്നത്. ഇതിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ് ?
ഗ്ലാസ് - വായു ജോഡിയിൽ ക്രിട്ടിക്കൽ കോൺ ---- ആണ്.