App Logo

No.1 PSC Learning App

1M+ Downloads
ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം

Aക്ലോറോഫില്‍

Bസാന്തോഫില്‍

Cകാരോട്ടിന്‍

Dആന്തോസയാനിന്‍

Answer:

B. സാന്തോഫില്‍

Read Explanation:

സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം - ഹരിതകം ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം - ആന്തോസയാനിന്‍ ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം -സാന്തോഫില്‍ ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം - കരോട്ടിന്‍


Related Questions:

സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ
പൂർണപരാദങ്ങൾക്ക് ഉദാഹരണം
കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ?
വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നസസ്യങ്ങളാണ്-----
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം