Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aഫറോക്ക് - പാലക്കാട്

Bകോഴിക്കോട് - മൈസൂർ

Cതിരുമംഗലം-കൊല്ലം

Dഡിണ്ടിഗൽ കാട്ടാനക്കാർ

Answer:

C. തിരുമംഗലം-കൊല്ലം


Related Questions:

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
2023 സെപ്റ്റംബറിൽ നിലവിൽ വന്ന കെഎസ്ആർടിസിയുടെ പുതിയ ടിക്കറ്റ് ബുക്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
കൊച്ചിയേയും വൈപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഏതാണ് ?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
NATPAC ന്റെ ആസ്ഥാനം എവിടെയാണ് ?