Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ എത്ര ഭാഗമാണ് ജലം?

Aമൂന്നിൽ രണ്ട് ഭാഗം

Bരണ്ടിൽ മൂന്ന് ഭാഗം

Cമൂന്നിൽ ഒരു ഭാഗം

Dഇതൊന്നുമല്ല

Answer:

A. മൂന്നിൽ രണ്ട് ഭാഗം

Read Explanation:

  •   നീലനിറം ജലാശയങ്ങളെ സൂചിപ്പിക്കുന്നു .
  • ഭൂമിയിലുള്ള ജലത്തിന്റെ ബഹുഭൂരി ഭാഗവും സമുദ്ര ജലമാണ്

Related Questions:

പ്രകൃതിയിൽ ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
ദ്രാവകങ്ങൾ അളക്കുന്നതിനുള്ള ഏകകം ഏത് ?
ജലത്തിൻ്റെ തിളനില എത്ര ആണ് ?
ജലം ഒരു _____ ദ്രാവകമാണ് .
നീരാവി തണുത്ത് വെള്ളമായി മാറുന്ന പ്രക്രിയയാണ് :