Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങൾ അളക്കുന്നതിനുള്ള ഏകകം ഏത് ?

Aലിറ്റർ

Bകിലോഗ്രാം

Cഔൺസ്

Dപൗണ്ട്

Answer:

A. ലിറ്റർ

Read Explanation:

Note:

  • ദ്രാവകങ്ങൾ അളക്കുന്നതിനുള്ള ഏകകം ലിറ്റർ ആണ്  
  • വാതകങ്ങൾ അളക്കുന്നതിനുള്ള ഏകകം ലിറ്റർ ആണ്  
  • ഖര പദാർത്ഥങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന ഏകകം കിലോഗ്രാം ആണ്

Related Questions:

പഞ്ചസാരലായനിയിൽ 'ലീനം' ഏതാണ് ?
വിശിഷ്ട്ട താപധാരിത കൂടിയ പദാർത്ഥം ഏതാണ് ?
1 ലിറ്റർ = _____ ഘന സെന്റി മീറ്റർ
ജലത്തിൻ്റെ തിളനില എത്ര ആണ് ?
മനുഷ്യരുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുകതം ഏതാണ് ?