App Logo

No.1 PSC Learning App

1M+ Downloads
മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻറെ ഏത് ഗുണം പരിശോധിക്കാനാണ് ?

Aമണ്ണിൻറെ pH പരിശോധനയ്ക്ക്

Bമണ്ണിൻറെ ജലവാഹകശേഷി അറിയുന്നതിന്

Cമണ്ണിൻറെ രാസഘടന മനസ്സിലാക്കുന്നതിന്

Dമണ്ണിൻറെ ജൈവാംശം പരിശോധിക്കുന്നതിന്

Answer:

D. മണ്ണിൻറെ ജൈവാംശം പരിശോധിക്കുന്നതിന്

Read Explanation:

മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻറെ മണ്ണിൻറെ ജൈവാംശം പരിശോധിക്കുന്നതിനാണ് 

ഹൈഡ്രജൻ പെറോക്സൈഡ് ന്റെ ഫോർമുല - H2 O2


Related Questions:

എൻഡോസ്പോറുകൾക്ക് കടുപ്പമുള്ള പുറം പാളി കാരണം അവയെ പ്രതിരോധിക്കാൻ കഴിയാത്തത് എന്തിനെയാണ്?
2024ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം
ഇനിപ്പറയുന്നവയിൽ ഏതിനാണ് വുചെറേറിയ ബാൻക്രോഫ്റ്റി എന്ന അണുബാധ ബാധിക്കുന്നത്?
2 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയ ആദ്യ രാജ്യം ഏതാണ് ?

തെറ്റായ പ്രസ്താവന ഏത് ?

1.ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആൻറിബോഡി ആണ് ഇമ്യൂണോ ഗ്ലോബിൻ എം (IgM)

2.മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).