App Logo

No.1 PSC Learning App

1M+ Downloads
കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്?

Aവിറ്റാമിനുകള്‍

Bകൊഴുപ്പ്‌

Cമാംസ്യം

Dഎന്‍സൈമുകള്‍

Answer:

B. കൊഴുപ്പ്‌

Read Explanation:

  • കാർബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ഊർജ്ജം പ്രദാനം ചെയ്യുന്നത് കൊഴുപ്പാണ് (Fat).

  • ഒരു ഗ്രാം കാർബോഹൈഡ്രേറ്റ് ഏകദേശം 4 കിലോ കലോറി ഊർജ്ജം നൽകുമ്പോൾ, ഒരു ഗ്രാം കൊഴുപ്പ് ഏകദേശം 9 കിലോ കലോറി ഊർജ്ജം നൽകുന്നു.


Related Questions:

Triglycerides consist of
പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?
Consider a parasitic food chain. The pyramid of number in such a food chain will be:
How much energy will you get from one gram of glucose?
പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം ?