ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്നത് എന്ത് ?Aമാംസ്യംBകൊഴുപ്പ്Cധാന്യകംDജീവകങ്ങൾAnswer: C. ധാന്യകം Read Explanation: ശരീരത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്സ് കാർബോഹൈഡ്രേറ്റുകളാണ്(ധാന്യകങ്ങൾ).കൊഴുപ്പ് ഒരു ഊർജ്ജ സ്രോതസ്സാണ്, പക്ഷേ കാർബോഹൈഡ്രേറ്റ് കുറവായിരിക്കുമ്പോൾ ഇത് ഉപയോഗിക്കുന്നു.മാംസ്യം (Protein) ശരീരം സാധാരണയായി ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നില്ല; അത് പ്രധാനമായും ശരീരത്തിന്റെ വളർച്ചയ്ക്കും നവീകരണത്തിനും ഉപയോഗിക്കുന്നു Read more in App