Challenger App

No.1 PSC Learning App

1M+ Downloads
heroin എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?

A5 gm

B300 gm

C500 gm

D700 gm

Answer:

A. 5 gm

Read Explanation:

ചില മെഡിക്കൽ ട്രീറ്റ്മെന്റിന് ലഹരിവസ്തുക്കൾ ചെറിയ അളവിൽ ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെറിയ അളവിൽ അവ കൈവശം വയ്ക്കുന്നത് കുറ്റകരമല്ല.


Related Questions:

NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യ ഒട്ടാകെ ഈ നിയമം ബാധകമാണ്.
  2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനോ വിമാനത്തിനോ അകത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വച്ചാൽ NDPS ആക്ട് പ്രകാരം അത് ശിക്ഷാർഹമാണ്.
  3. ഇന്ത്യൻ പൗരന്മാർ ഇന്ത്യയ്ക്ക് പുറത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്താലും NDPS ആക്ട് ബാധകമല്ല.
    ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?
    NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?
    commercial quantity യെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
    NAPDDR എന്നതിന്റെ പൂർണ്ണ രൂപം?