App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ എൻഡിപിഎസ് ആക്ട് സെക്ഷൻ 25മായി ബന്ധപ്പെട്ടവ മാത്രം തെരഞ്ഞെടുക്കുക

Aഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കിക്കൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാമർശിക്കുന്നു.

Bമുൻശിക്ഷയ്ക്ക് ശേഷമുള്ള ചില കുറ്റകൃത ങ്ങൾക്കുള്ള വധശിക്ഷയെക്കുറിച്ച് പരാമർ ക്കുന്നു

Cകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കിക്കൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാമർശിക്കുന്നു.

Read Explanation:

NDPS ആക്റ്റ്  സെക്ഷൻ 25

ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കിക്കൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാ മർശിക്കുന്നു.

ഏതെങ്കിലും ഒരു വീടോ, മുറിയോ, പരിസരമോ, സ്ഥലമോ, മൃഗമോ, വാഹനമോ NDPS നിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്യാൻ അറിഞ്ഞുകൊണ്ട് മറ്റൊരു വ്യക്തിയ്ക്ക് ഉപയോഗിക്കാൻ അനുവാദം നൽകിയ ഉടമയ്ക്കും അല്ലെങ്കിൽ ആ വസ്തുവിൻ്റെ ആ സമയത്തെ വാടകക്കാരനും കുറ്റ കൃത്യത്തിനുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.


Related Questions:

opium poppy (കറുപ്പ്), cannabis (കഞ്ചാവ്),coca ഈ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനെയാണ് Natural drugs എന്ന് പറയുന്നു.

മുകളിൽ പറഞ്ഞത്

'narcotic drug' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?
NDPS ആക്ട് ന്റെ പരിധി?
'opium' ത്തിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?