App Logo

No.1 PSC Learning App

1M+ Downloads
ടയറും റോഡും തമ്മിലുള്ള എന്ത് ബന്ധമാണ് വാഹനങ്ങൾ ചലിക്കാൻ കാരണം?

Aമർദ്ദം

Bഭാരം

Cഘർഷണം

Dബലം

Answer:

C. ഘർഷണം

Read Explanation:

ഘർഷണം കുറയുമ്പോൾ വാഹനങ്ങളുടെ ടയർ റോഡിൽ തെന്നി നീങ്ങുന്നു (സ്കിഡിങ് സംഭവിക്കുന്നു )


Related Questions:

In tubeless tyres :
In a tyre of "9.00-20-12PR" indicates that ?
Tyre rotation is carried out for :