Challenger App

No.1 PSC Learning App

1M+ Downloads
മാർച്ച്‌ 21 മുതൽ ജൂൺ 21 വരെ ഉത്തരർദ്ധഗോളത്തിൽ ഏതു കാലമായിരിക്കും?

Aഗ്രീഷ്മ കാലം

Bശൈത്യ കാലം

Cവസന്ത കാലം

Dഹേമന്താ കാലം

Answer:

C. വസന്ത കാലം


Related Questions:

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?
സൂര്യ വിദൂര ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
ഭൂമിയുടെ ഭ്രമണദിശ ഏതാണ് ?
ദക്ഷിണാർദ്ധ ഗോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം പരമാവധി ഏതു വരെ?
ഭൂമിയും സൂര്യനും ഏറ്റവും അകന്നുപോകുന്ന ദിനം ?