App Logo

No.1 PSC Learning App

1M+ Downloads
കോക്ലിയയിലെ മധ്യഅറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്നത്?

Aയുസ്റ്റെഷിയൻ നാളി

Bകോക്ലിയർ ഡക്‌റ്റ്

Cബേസിലാർ സ്ഥരം

Dഓവൽ വിൻഡോ

Answer:

C. ബേസിലാർ സ്ഥരം

Read Explanation:

കോക്ലിയ 

  • ഒച്ചിന്റെ തോടുപോലെ ചുരുണ്ടിരിക്കുന്ന കുഴലാണ്- കോക്ലിയ.
  • കോക്ലിയക്ക്  എത്ര അറകൾ ഉണ്ട് (മധ്യ അറ,മുകളിലത്തെ അറ,താഴത്തെ അറ )
  • മധ്യഅറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്നത് -ബേസിലാർ സ്തരം.
  • ബേസിലാർ സ്തരത്തിൽ കാണപ്പെടുന്ന സവിശേഷ രോമകോശങ്ങളാണ് ശബ്ദഗ്രാഹികളായി പ്രവർത്തിക്കുന്നത്. 
  • ബേസിലാർ സ്‌തരവും രോമകോശങ്ങളും ചേർന്നതാണ് ഓർഗൻ ഓഫ് കോർട്ടി. 

Related Questions:

മെഡുല്ല ഒബ്ലോംഗേറ്റ ഇവയിൽ ഏതിന്റെ ഭാഗമാണ്?
കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നത് ?
ന്യൂറോണിന്റെ നീണ്ട തന്തു ?
ആവേഗങ്ങൾ രൂപപ്പെടുത്തുന്നത് ?
ഒരു റിഫ്ലെക്സ് ആർക്കിൽ, ഇൻ്റർന്യൂറോണുകൾ എന്ത് പങ്കാണ് വഹിക്കുന്നത്?