മെഡുല്ല ഒബ്ലോംഗേറ്റ ഇവയിൽ ഏതിന്റെ ഭാഗമാണ്?Aപൂർവ മസ്തിഷ്കംBമധ്യമസ്‌തിഷ്കംCപിൻമസ്തിഷ്കംDഇവയൊന്നുമല്ലAnswer: C. പിൻമസ്തിഷ്കം Read Explanation: മസ്തിഷ്‌കത്തെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്നു : പൂർവ മസ്തിഷ്‌കം (Fore brain) ഭാഗങ്ങൾ - സെറിബ്രം, തലാമസ്, ഹൈപ്പോതലാമസ്. മധ്യമസ്‌തിഷ്കം (Midbrain) പിൻമസ്തിഷ്കം (Hind brain)ഭാഗങ്ങൾ - പോൺസ്, സെറിബെല്ലം, മെഡുല്ല ഒബ്ലോംഗേറ്റ Read more in App