App Logo

No.1 PSC Learning App

1M+ Downloads
നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏത് ആകൃതിയിലാണ്?

Aവൃത്തം

Bസമചതുരം

Cത്രികോണം

Dദീർഘചതുരം

Answer:

A. വൃത്തം

Read Explanation:

Cautionary sign - ചുവന്ന നിറത്തിലുള്ള ത്രികോണം Informative sign - നീല നിറത്തിലുള്ള ചതുരം


Related Questions:

മുന്നോട്ട് പോകുന്ന റോഡിൽ തടസ്സമുള്ളതായും വഴി അവസാനിക്കുന്നതായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എഞ്ചിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത്
ട്രാഫിക് സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റി നുശേഷം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ
മുന്നോട്ട് പോകുന്ന റോഡിന് സൈഡിൽ പെട്രോൾ പമ്പുണ്ടെന്ന് സൂചിപ്പിക്കുന്ന ചിഹ്നം ഏതാണ്?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?