Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :

Aഅനുവദിനീയമായ എന്നതിനപ്പുറം ആളുകളെ ചരക്കു വണ്ടിയുടെ ക്യാബിനിൽ കയറ്റാൻ പാടില്ല

Bഒരു ചരക്കു വണ്ടിയിൽ ഡ്രൈവറെ കൂടാതെ 6 ലധികം ആളുകളെ കൊണ്ട് പോകാം

Cഒരു ചരക്കു വാഹനത്തിൽ ഒരാളെ വാടകക്കോ ,പ്രതിഫലനത്തിനോ കൊണ്ടുപോകരുത്

D.ഒരു ചരക്കു വാഹനത്തിൽ ചരക്കിനു മുകളിലോ,വാഹനത്തിൽ നിന്നും വീഴാൻ സാധ്യതയുള്ള ഇടമോ ,തറയിൽ നിന്നും 305 CM ഉയരത്തിലോ ആളുകളെ കൊണ്ട് പോകാൻ പാടില്ല.

Answer:

B. ഒരു ചരക്കു വണ്ടിയിൽ ഡ്രൈവറെ കൂടാതെ 6 ലധികം ആളുകളെ കൊണ്ട് പോകാം

Read Explanation:

ഒരു ചരക്ക് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാവുന്ന ആളുകളുടെ എണ്ണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്രയും ആളുകൾ ആണ് .


Related Questions:

എത്ര മാസത്തിലകം കാലദൈർഘത്തിൽ താമസ സ്ഥലം മാറി പോകുന്ന ഒരു വ്യക്തിയുടെ പുതിയ താമസ സ്ഥലത്തിന്റെ അഡ്രെസ്സ് ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി ലൈസൻസിൽ മാറ്റി നൽകുന്നത് ?
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :
ഒരു ഗുഡ്സ് കാരിയേജിന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :