App Logo

No.1 PSC Learning App

1M+ Downloads
ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?

Aബാഡ്ജ് മറ്റൊരു വ്യക്തിക്ക് കടം ,കൊടുക്കുകയോ കൈമാറുകയോ ചെയ്യരുത്

Bരക്തത്തിൽ ആൽക്കഹോളിന്റെ അംശമുള്ളപ്പോൾ വാഹനമോടിക്കാൻ പാടില്ല

Cഏതെങ്കിലും ഡ്രഗിന്റെ സ്വാധീനത്തിൽ നിൽകുമ്പോൾ പൊതുനിരത്തിൽ വാഹനമോടിക്കാൻ പാടില്ല

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ബാഡ്ജ് മറ്റൊരു വ്യക്തിക്ക് കടം ,കൊടുക്കുകയോ കൈമാറുകയോ ചെയ്യരുത് . രക്തത്തിൽ ആൽക്കഹോളിന്റെ അംശമുള്ളപ്പോൾ വാഹനമോടിക്കാൻ പാടില്ല . ഏതെങ്കിലും ഡ്രഗിന്റെ സ്വാധീനത്തിൽ നിൽകുമ്പോൾ പൊതുനിരത്തിൽ വാഹനമോടിക്കാൻ പാടില്ല .


Related Questions:

കാവൽക്കരനില്ലാത്ത ലെവൽ ക്രോസ്സിങ്ങിൽ എത്തുമ്പോൾ ,മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി,ഇരു വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ടു പോകാവൂ ഇത് പറയുന്ന റൂളേത് ?
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :