Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കുമ്പോൾ പ്രാഥമിക പരിഗണന നൽകേണ്ടത് എന്തിനാണ് ?

Aപഠനസാമഗ്രികളുടെ ഉപയോഗത്തിന്

Bപഠനനേട്ടങ്ങൾ ആർജിക്കുന്നതിന്

Cനിരന്തര മൂല്യനിർണ്ണയത്തിന്

Dആശയ സ്വാംശീകരണത്തിന്

Answer:

B. പഠനനേട്ടങ്ങൾ ആർജിക്കുന്നതിന്

Read Explanation:

  • യൂണിറ്റ് സമഗ്രാസൂത്രണം (Unit Plan) എന്നത് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ, ഒരു വിഷയത്തെ അല്ലെങ്കിൽ യൂണിറ്റിനെ പഠിപ്പിക്കുന്നതിനായി അധ്യാപകർ തയ്യാറാക്കുന്ന വിശദമായ രൂപരേഖയാണ്.

  • ഒരു യൂണിറ്റിലെ പാഠഭാഗങ്ങൾ എങ്ങനെ പഠിപ്പിക്കണം, എന്തൊക്കെ പ്രവർത്തനങ്ങൾ നൽകണം, എങ്ങനെ മൂല്യനിർണ്ണയം നടത്തണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇത് നൽകുന്നു.

  • യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കുമ്പോൾ പ്രാഥമിക പരിഗണന നൽകേണ്ടത് പഠനനേട്ടങ്ങൾ ആർജിക്കുന്നതിന് ആണ്


Related Questions:

The final level of revised taxonomy of educational objectives involves
പരിസര പഠനക്ലാസിൽ 'വസ്ത്രം' എന്ന തീമുമായി ബന്ധപ്പെട്ട് വസ്ത്രത്തിന്റെ ചരിത്രം, വിവിധ കാലങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ. വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ചൂട്, തണുപ്പ് എന്നിവയെ വസ്ത്രങ്ങൾ പ്രതിരോധിക്കുന്ന രീതി തുടങ്ങിയ ആശയങ്ങൾ വിനിമയം ചെയ്യുന്നുണ്ട്. പരിസര പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രതിഫലിക്കുന്നത് ?
The form of discussion in which two opposing arguments on a topic are presented:
A collaborative learning strategy in which students work together to solve a problem or answer a question about assigned reading :
കുട്ടികളിൽ ഭാഷാനൈപുണികൾ ഉറപ്പാ ക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും ശരിയായ പ്രവർത്തന ക്രമം ഏത് ? (A) (B) (C) (D)