പരിസര പഠനക്ലാസിൽ 'വസ്ത്രം' എന്ന തീമുമായി ബന്ധപ്പെട്ട് വസ്ത്രത്തിന്റെ ചരിത്രം, വിവിധ കാലങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ. വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ചൂട്, തണുപ്പ് എന്നിവയെ വസ്ത്രങ്ങൾ പ്രതിരോധിക്കുന്ന രീതി തുടങ്ങിയ ആശയങ്ങൾ വിനിമയം ചെയ്യുന്നുണ്ട്. പരിസര പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രതിഫലിക്കുന്നത് ?
Aപ്രക്രിയാ ബന്ധിത സമീപനം
Bശിശു കേന്ദ്രീകൃത സമീപനം
Cഉദ്ഗ്രഥിത സമീപനം
Dപ്രവർത്തനാധിഷ്‌ഠിത സമീപനം