Challenger App

No.1 PSC Learning App

1M+ Downloads
താങ്കൾ വാഹനം ഓടിക്കുമ്പോൾ പുറകിൽ നിന്നും ഒരു ആംബുലൻസ് കടന്നു വന്നാൽ

Aഒരു തരത്തിലുള്ള മുൻഗണനയും കൊടുക്കേണ്ടതില്ല

Bനമ്മുടെ മുന്നിലുള്ള വാഹനം വശത്തിലേക്ക് മാറ്റിയാൽ മാത്രം നമ്മുടെ വാഹനം വശത്തിലേക്ക് മാറ്റുക

Cവാഹനം ഇടതു സൈഡിലേക്ക് മാറ്റി ആംബുലൻസിന് വഴി ഒരുക്കുക

Dവാഹനം റോഡിൽ തന്നെ നിർത്തിയിടുക

Answer:

C. വാഹനം ഇടതു സൈഡിലേക്ക് മാറ്റി ആംബുലൻസിന് വഴി ഒരുക്കുക

Read Explanation:

  • വാഹനം ഇടതു സൈഡിലേക്ക് മാറ്റി ആംബുലൻസിന് വഴി ഒരുക്കുക


Related Questions:

ഒരു മോട്ടോർ സൈക്കിളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ :

  1. പിൻ ചക്രം ഭാഗികമായി മറയ്ക്കുന്ന സുരക്ഷാ സംവിധാനം (സാരി ഗാർഡ്)
  2. പിൻ സീറ്റ് യാത്രക്കാരന് പിടിച്ചിരിക്കുവാൻ വേണ്ട പിടി (Hand Hold)
  3. (ക്രാഷ് ഗാർഡ് അല്ലെങ്കിൽ ക്രാഷ് ബാർ
  4. പിൻ സീറ്റ് യാത്രക്കാരന് ഉപയോഗിക്കാവുന്ന ഫൂട്ട് റെസ്റ്റുകൾ (Foot rests)
    വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്?
    പെർമിറ്റ് ആവശ്യമില്ലാത്ത ട്രാൻസ്പോർട്ട് വാഹനം ഏത്?
    വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?
    ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.