Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ ഹാബ്രോസെസ്റ്റം ശെന്തുരുണിയെൻസിസ്‌ , ഹാബ്രോസെസ്റ്റം കേരള എന്നിവ ഏത് ജീവിവർഗ്ഗമാണ് ?

Aഒച്ച്

Bചിലന്തി

Cതവള

Dഅണ്ണാൻ

Answer:

B. ചിലന്തി

Read Explanation:

• സൽട്ടിസിഡേ കുടുംബത്തിൽ പെടുന്നു • ഇന്ത്യയിൽ ഇതുവരെ സൽട്ടിസിഡേ കുടുംബത്തിൽ പെടുന്നു ഒരു ഇനത്തെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്' • കണ്ടെത്തലുകൾ ' ആർത്രോപോഡ സെലക്ട് ' ൽ പ്രസിദ്ധികരിച്ചു


Related Questions:

നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം ?

തന്നിരിക്കുന്ന പ്രസ്താവനകളിൽ കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 

i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു

 ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.

 iii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. 

ദേശീയോദ്യാനമല്ലാത്ത സംരക്ഷിത പ്രദേശം ഏത് ?

പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?

(i) നെന്മാറ

(ii) കൊല്ലങ്കോട്

(iii) നെല്ലിയാമ്പതി

(iv) മുതലമട

സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?