App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർനോവ സ്ഫോടന ഫലമായി രൂപംകൊള്ളുന്ന നക്ഷത്രങ്ങൾ :

Aഹൈഡ്ര

Bന്യൂട്രോൺ

Cക്രക്സ്

Dസപ്‌തർഷി

Answer:

B. ന്യൂട്രോൺ

Read Explanation:

സൂപ്പർനോവ

  • സൂര്യനേക്കാൾ 4 മുതൽ 8 മടങ്ങ് വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ ഇന്ധനം കത്തിത്തീരുമ്പോൾ വൻ സ്ഫോടനത്തിന് വിധേയമാകുന്നു. ഇതാണ് സൂപ്പർനോവ.

  • സൂര്യൻ 100 കോടി വർഷം കൊണ്ട് പുറത്തു വിടുന്ന ഊർജ്ജത്തിന് സമാനമായ ഊർജ്ജമാണ് സൂപ്പർനോവ സ്ഫോടനത്തിലൂടെ പുറത്തു വിടുന്നത്. 

  • സൂപ്പർനോവ സ്ഫോടന ഫലമായി രൂപംകൊള്ളുന്നതാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ.

  • സാന്ദ്രത വ്യത്യാസത്താൽ നക്ഷത്രത്തിൻറെ ബാഹ്യപാളികൾ പൊട്ടിത്തെറിച്ചാൽ അവയെ നോവ എന്ന് വിളിക്കുന്നു.


Related Questions:

സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് ആര് ?
Which is called the dog star ?
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?
സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏതാണ് ?
ഒരു സോളാർദിനം എത്ര സെക്കൻഡ് ആണ് ?