Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്ന പരാമീറ്ററുകളാണ്?

Aവിശ്രമാവസ്ഥ

Bസന്തുലിതാവസ്ഥ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

B. സന്തുലിതാവസ്ഥ

Read Explanation:

ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ സന്തുലിതാവസ്ഥയെ വിവരിക്കുന്ന പരാമീറ്ററുകളാണ്.


Related Questions:

ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില ഏതാണ് ?
0C ലുള്ള 1 g ഐസിനെ 100 C ലുള്ള നീരാവി ആക്കി മാറ്റുവാൻ ആവശ്യമായ താപം കണക്കാക്കുക
ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനില ഡിഗ്രി സെൽഷ്യസിൽ :
ജലത്തിലെ സൂക്ഷ്‌മ ജീവികളെ നശിപ്പിക്കാൻ ഉപയോഗിയ്ക്കുന്ന കിരണം ഏത് ?
200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?