Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലെ സൂക്ഷ്‌മ ജീവികളെ നശിപ്പിക്കാൻ ഉപയോഗിയ്ക്കുന്ന കിരണം ഏത് ?

Aഅൾട്രാ വയലറ്റ്

Bമൈക്രോവേവ്‌സ്

Cഇൻഫ്രാറെഡ്

Dഇവയൊന്നുമല്ല

Answer:

A. അൾട്രാ വയലറ്റ്

Read Explanation:

അൾട്രാവയലറ്റ്

  • കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്നു

  • ഫോറൻസിക് ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്നു 

  • നെയ്യിലെ മാലിന്യം തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്നു 

  • ജലത്തിലെ സൂക്ഷ്‌മ ജീവികളെ നശിപ്പിക്കാൻ ഉപയോഗിയ്ക്കുന്നു 

  • സ്റ്റെറിലൈസേഷന് ഉപയോഗിയ്ക്കുന്നു 

  • LASIK സർജ്ജറിയിൽ ഉപയോഗിയ്ക്കുന്നു


Related Questions:

മോളാർ വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് കണ്ടെത്തുക
ശരീരതാപനില അളക്കാൻ ലബോറട്ടറി തെർമോമീറ്റർ ഉപയോഗിക്കാത്തതിൻറെ കാരണം ?
താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
കേവല പൂജ്യത്തിന്റെ മൂല്യം എത്ര ?
ഉത്സർജ്ജന ശക്തി( Emissive Power ) യുടെ യൂണിറ്റ് ഏത് ?