Challenger App

No.1 PSC Learning App

1M+ Downloads
കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?

Aസമ്പദ് വ്യവസ്ഥ

Bരാജ്യഭരണം

Cവൈദ്യശാസ്ത്രം

Dമന്ത്ര വിധികൾ

Answer:

B. രാജ്യഭരണം


Related Questions:

' മർഡർ അറ്റ് ദി ലീക്കി ബാരൽ ' എന്ന ക്രൈം ത്രില്ലർ നോവൽ എഴുതിയത് ആരാണ് ?
"കർമ്മയോഗിനി വീരാംഗന" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി എന്ന കൃതി രചിച്ചതാര് ?
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
"ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി ; ആൻ ഓട്ടോബയോഗ്രഫി" എന്ന കൃതി എഴുതിയത് ആര് ?