App Logo

No.1 PSC Learning App

1M+ Downloads
മുട്ടത്തോട് നിർമ്മിച്ചിരിക്കുന്ന വസ്തു ഏത് ?

Aകാത്സ്യം കാർബണേറ്റ്

Bകാത്സ്യം ഫോസ്ഫേറ്റ്

Cകാത്സ്യം ബൈ കാർബണേറ്റ്

Dകാത്സ്യം സൾഫേറ്റ്

Answer:

A. കാത്സ്യം കാർബണേറ്റ്


Related Questions:

രക്തത്തെ ഓക്സിജൻ സംവഹനത്തിന് സഹായിക്കുന്ന ധാതു ഘടകം :
പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിക്കുന്ന ലോഹം ഏത്?
മണ്ണിൽ നൈട്രജൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ജലസസ്യമേത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്?
The second most prevalent cation in ICF ?