Challenger App

No.1 PSC Learning App

1M+ Downloads
പാറ്റ ഗുളികയായി ഉപയോഗിക്കുന്ന വസ്തു?

Aഈതൈൽ ആൽക്കഹോൾ

Bഎഥനോൾ

Cബെൻസീൻ

Dനാഫ്തലിൻ

Answer:

D. നാഫ്തലിൻ

Read Explanation:

വൈറ്റ് ടാർ എന്നറിയപ്പെടുന്നത് നാഫ്തലിൻ ആണ്


Related Questions:

താഴെ പറയുന്നവയിൽ ജലത്തിൽ പി എച്ച് മൂല്യം ഏറ്റവും കൂടുതൽ കാണിക്കുന്ന ലവണമേത് ?
പ്രോട്ടീനുകളിലെ ബന്ധനം
കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
മാർബിളിന്റെ രാസനാമം :
--- ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്.