App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?

Aഅശോകചക്രം

Bചര്‍ക്ക

Cഅർധ ചന്ദ്രൻ

Dകൈപ്പത്തി

Answer:

B. ചര്‍ക്ക

Read Explanation:

ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിൻ്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിൻ്റെയും പ്രതീകമായിട്ടാണ് ദേശീയ പതാകയിൽ ചർക്ക ഉപയോഗിച്ചിരുന്നത്


Related Questions:

എന്റെ ഗുരുനാഥൻ, ബാപ്പുജി, ഇന്ത്യയുടെ കരച്ചിൽ എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവലുകളിൽ ശ്രദ്ധേയം
ഹിതകാരിണി സമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?