രണ്ട് p ഓർബിറ്റലുകൾ വശങ്ങളിലൂടെയുള്ള അതിവ്യാപനം (side-wise) ചെയ്യുമ്പോൾ ഏത് തരം ബോണ്ട് രൂപപ്പെടുന്നു?Aസിഗ്മ ബന്ധനംBപൈ ബന്ധനംCഡെൽറ്റ ബന്ധനംDഅയോണിക ബന്ധനംAnswer: B. പൈ ബന്ധനം Read Explanation: p ഓർബിറ്റലുകൾ സൈഡ്-വൈസ് ഓവർലാപ്പ് ചെയ്യുമ്പോൾ പൈ ബോണ്ടുകൾ രൂപപ്പെടുന്നു. Read more in App