Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക് ഏതിന് ഉദാഹരണമാണ് ?

Aമെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക്

Bലോക്കൽ ഏരിയ നെറ്റ്വർക്ക്

Cവൈഡ് ഏരിയ നെറ്റ്വർക്ക്

Dമെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക്

Answer:

C. വൈഡ് ഏരിയ നെറ്റ്വർക്ക്

Read Explanation:

വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN) ഒരു വലിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയാണ്.


Related Questions:

Copying a page onto a server is called :

താഴെപ്പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ പട്ടികയിൽ ഏതാണ് ഇൻറലിജൻസ് ഉപകരണങ്ങളായി കണക്കാക്കുന്നത് ?

  1. റിപീറ്റർ
  2. ഹബ്ബ്
  3. സ്വിച്ച്
  4. റൂട്ടർ

    താഴെ തന്നിട്ടുള്ളതിൽ നിന്ന് ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ അഥവാ ഒ. സി. ആർ എൽ ?

    1) പരമ്പരാഗത സ്വഭാവത്തിലുള്ള മോഷണം, വ്യാജരേഖ ചഥയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുന്ന ഒന്നാണ്.

    II) യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത്യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ഇൻ്റലി‌ജൻ്റ് എജൻ്‌റുമാരുടെ പഠന മേഖലയാണ്.

    iii) നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഒരു അപരിചിതൻ നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ അതിക്രമിച്ചു

    കയറി വിലയേറിയ രഹസ്യ വിവരങ്ങളും വിവരങ്ങളും കൈക്കലാക്കുന്ന ഒന്നാണ്.

    iv) സ്കാൻ ചെയ്തു ഡോക്യുമെൻ്റുകളിൽ നിന്ന് അച്ചടിച്ചതും കൈയെഴുള്ളതുമായ അക്ഷരങ്ങൾ യാന്ത്രികമായിവേർതിരിച്ചെടുത്ത് മെഷീൻ എൻകോഡഡ് ടെക്സ്റ്റിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ സങ്കേതമാണ്.

    2023 ജൂണിലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗതയേറിയ TOP500 സൂപ്പർകമ്പ്യൂട്ടർ പട്ടികയിൽ 75-ാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറിൻ്റെ പേര് എന്താണ് ?

    താഴെപ്പറയുന്നവയിൽ ഏതാണ്ഉപകരണത്തെ അതിന്റെ പ്രധാന ഫോർവേഡിംഗാനദണ്ഡവുമായി ശരിയായി പൊരുത്തപ്പെടുത്തുന്നത്?

    1. ഹബ് - MAC അഡ്രസ്സ്
    2. ബ്രിഡ്ജ് - IP വിലാസം
    3. സ്വിച്ച് - MAC അഡ്രസ്സ്
    4. റൂട്ടർ - IP വിലാസം