നിപ്പ പനി ഏത് തരം രോഗങ്ങൾക്ക് ഉദാഹരണമാണ് ?
Aബാക്റ്റീരിയ രോഗങ്ങൾ
Bവൈറസ് രോഗങ്ങൾ
Cഫംഗസ് രോഗങ്ങൾ
Dഇവയൊന്നുമല്ല
Aബാക്റ്റീരിയ രോഗങ്ങൾ
Bവൈറസ് രോഗങ്ങൾ
Cഫംഗസ് രോഗങ്ങൾ
Dഇവയൊന്നുമല്ല
Related Questions:
സിക്കിൾസെൽ അനീമിയയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.സിക്കിൾസെൽ അനീമിയ ഒരു ജീവിതശൈലി രോഗമാണ്.
2.സിക്കിൾസെൽ അനീമിയയിൽ അരുണരക്താണുക്കളുടെ ഓക്സിജന്‍ വാഹകശേഷി കുറയുന്നു, അരിവാള്‍ രൂപത്തിലായ രക്തകോശങ്ങള്‍ രക്തക്കുഴലുകളില്‍ തങ്ങിനിന്ന് രക്തപ്രവാഹം തടസ്സപ്പെടുന്നു.ഇതുമൂലം രോഗിക്ക് വിളർച്ച അനുഭവപ്പെടുന്നു.
രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.എലിപ്പനി ഒരു വൈറസ് രോഗമാണ്
2.നിപ്പ ഒരു വൈറസ് രോഗമാണ്.
3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.
4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.