App Logo

No.1 PSC Learning App

1M+ Downloads
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്

Aസൂര്യഗ്രഹണം

Bചന്ദ്രഗ്രഹണം

Cഭാഗിക സൂര്യഗ്രഹണം

Dവലയ സൂര്യഗ്രഹണം

Answer:

B. ചന്ദ്രഗ്രഹണം

Read Explanation:

  • ചന്ദ്രഗ്രഹണം(Lunar Eclipse)

    • ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചില സമയങ്ങളിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ വരുന്നു.

    • ഈ സമയം ഭൂമിയുടെ നിഴലിലായിരിക്കും ചന്ദ്രൻ. ഇതാണ് ചന്ദ്രഗ്രഹണം.

    • ആകാശത്ത് ദൃശ്യമാകുന്ന മനോഹര പ്രതിഭാസങ്ങളിൽ ഒന്നാണ് ചന്ദ്രഗ്രഹണം.

    • പൂർണഗ്രഹണ സമയത്ത് ചന്ദ്രൻ ഓറഞ്ചുകലർന്ന ചുവപ്പുനിറത്തിൽ മങ്ങിയാണ് കാണപ്പെടുന്നത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
ഏതുതരം വസ്തുക്കളിലാണ് നിഴൽ രൂപപ്പെടുന്നത്?
നിലാവിന്റെ ഉറവിടം എവിടെയാണ്?
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്