Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് പൗർണ്ണമി?

Aചന്ദ്രൻ പൂർണ്ണമായും ഇരുണ്ടതാവുമ്പോൾ

Bചന്ദ്രൻ മുഴുവനായും പ്രകാശിക്കുമ്പോൾ

Cചന്ദ്രന്റെ പകുതി കാണുമ്പോൾ

Dചന്ദ്രൻ ഭൂമിക അടുത്ത് വരുമ്പോൾ

Answer:

B. ചന്ദ്രൻ മുഴുവനായും പ്രകാശിക്കുമ്പോൾ

Read Explanation:

  • പൗർണ്ണമി(Full Moon)

    • ചന്ദ്രന്റെ പ്രകാശിതഭാഗം പൂർണ്ണമായും ഭൂമിക്ക് അഭിമുഖമായി വരുന്നതാണ് പൗർണ്ണമി (വെളുത്ത വാവ്).

    • ചന്ദ്രന്റെ പ്രകാശിത ഭാഗത്തിൻ്റെ പകുതിയും നിഴൽഭാഗത്തിൻന്റെ പകുതിയും ഭൂമിക്കഭിമുഖമായി വരുമ്പോൾ കാണുന്നതാണ് അർധചന്ദ്രൻ.


Related Questions:

നിഴൽ രൂപപ്പെടാൻ എന്ത് വേണം?
ഭൂമിക്ക് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?
നിഴലിന്റെ വലിപ്പത്തെ ബാധിക്കുന്ന ഘടക എന്താണ്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
നിലാവിന്റെ ഉറവിടം എവിടെയാണ്?