Challenger App

No.1 PSC Learning App

1M+ Downloads
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?

Aഫ്ലാഷ് ഫയർ

Bജെറ്റ് ഫയർ

Cഫയർ ബോൾസ്

Dപൂൾ ഫയർ

Answer:

C. ഫയർ ബോൾസ്

Read Explanation:

  • ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുമ്പോൾ ഉണ്ടാകുന്നതാണ് ഫയർ ബോൾസ്

  • സാധാരണയായി ഒരു വലിയ സ്ഫോടനത്തിന്റെയോ അതിവേഗ ജ്വലനത്തിന്റെയോ ഫലമായാണ് ഇവ ഉണ്ടാകുന്നത്.


Related Questions:

താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില 
ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?
ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?