App Logo

No.1 PSC Learning App

1M+ Downloads
മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?

Aചന്ദനക്കാടുകൾ

Bവരണ്ട ഇലപൊഴിയും കാടുകൾ

Cമിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരിവനങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. മിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരിവനങ്ങൾ

Read Explanation:

മിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരി വനങ്ങൾ (Montane Sub-tropical Wet Forests)

  • മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ - മിതശീതോഷ്‌ണ മേഖലാ ആർദ്ര ഗിരിവനങ്ങൾ

  • പൊക്കം കുറഞ്ഞ മരങ്ങൾ നിറഞ്ഞു വളരുന്ന ചോലക്കാടുകൾ, വിസ്തൃതമായ പുൽമേടുകൾ എന്നിവ ഈ മേഖലയുടെ പ്രത്യേകതകളാണ്


Related Questions:

തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകൾ ഏത് ?
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?
കേരളത്തിലെ സൈലൻറ് വാലി വനം ഏത് തരം വനമാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ ഏത് ?