ആൽക്കീനുകൾക്ക് സാധാരണയായി ഏത് തരം ഹൈബ്രിഡൈസേഷൻ (hybridization) ആണ് കാർബൺ ആറ്റങ്ങളിൽ കാണപ്പെടുന്നത്?Asp³BspCsp²Dsp⁴Answer: C. sp² Read Explanation: ദ്വിബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന കാർബൺ ആറ്റങ്ങൾക്ക് sp² ഹൈബ്രിഡൈസേഷൻ ആണ് ഉള്ളത്. Read more in App