App Logo

No.1 PSC Learning App

1M+ Downloads
സോഡിയം വേപ്പർ ലാമ്പ് എന്തു തരം ലാംപാണ്?

Aഡിസ്ചാർജ് ലാമ്പ്

Bഫ്ളൂറസന്റ് ലാമ്പ്

Cഇൻകാൻഡസന്റ് ലാമ്പ്

Dആർക്ക് ലാമ്പ്

Answer:

A. ഡിസ്ചാർജ് ലാമ്പ്

Read Explanation:

  • ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
  • ഉദാ : സി . എഫ് . എൽ
  •         ആർക്ക് ലാമ്പ്
  •         സോഡിയം വേപ്പർ ലാമ്പ്
  •        ഫ്ളൂറസന്റ് ലാമ്പ്

Related Questions:

ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്നത് ഏതു നിറത്തിലുള്ള വസ്തുക്കളാണ് ?
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം
12 സെ.മീ ആരമുള്ള ഒരു ഗോളാകൃതിയിലുള്ള തമോവസ്തു 500 K-ൽ 450 വാട്ട് വൈദ്യുതി വികിരണം ചെയ്യുന്നു. ആരം പകുതിയാക്കി താപനില ഇരട്ടിയാക്കിയാൽ വാട്ടിൽ വികിരണം ചെയ്യുന്ന പവർ എത്രയായിരിക്കും?
കേവല പൂജ്യത്തിന്റെ മൂല്യം എത്ര ?
ഒരു ചെറിയ വ്യാപ്തത്തിലെ കണികയുടെ പൊസിഷൻ സ്പെയ്‌സ് എങ്ങനെ രേഖപ്പെടുത്താം?