Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ദ്രാവകാവസ്ഥയിലുള്ളത്

Aസ്ഫ‌ടികം

Bനീരാവി

Cഐസ്

Dവെള്ളം

Answer:

D. വെള്ളം

Read Explanation:

  • ദ്രാവകാവസ്ഥയിലുള്ളത് വെള്ളം (Water) ആണ്.


Related Questions:

ഏതു തരം വസ്തുക്കളാണ് വികിരണത്തിലൂടെയുള്ള താപത്തെ പ്രതിഭലിപ്പിക്കുന്നത് ?
ഹീലിയോ പൈറോമീറ്റർ ഉപയോഗിക്കുന്നതെന്തിന് ?
ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?
What is the S.I. unit of temperature?

താഴെ പറയുന്നവയിൽ ഒരേ ഡൈമെൻഷൻ വരുന്നവ ഏവ ?

  1. കലോറി
  2. താപം
  3. ദ്രവീകരണ ലീനതാപം
  4. ബാഷ്പന ലീനതാപം