Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിലെ റിയർ വ്യൂ മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :

Aകോൺകേവ് ദർപ്പണം

Bസമതല ദർപ്പണം

Cസിലണ്ടറിക്കൽ ദർപ്പണം

Dകോൺവെക്സ് ദർപ്പണം

Answer:

D. കോൺവെക്സ് ദർപ്പണം

Read Explanation:

കോൺകേവ് മിറർറിന്റെ ഉപയോഗങ്ങൾ:

  1. ഷേവിംഗ് കണ്ണാടികൾ (Shaving Mirror)
  2. തല കണ്ണാടികൾ (Head Mirror)
  3. ഒഫ്താൽമോസ്കോപ്പ് (Ophthalmoscope)
  4. ദന്ത ഡോക്ടറുടെ ദർപ്പണം (Dental mirror)
  5. ജ്യോതിശാസ്ത്ര ദൂരദർശിനികൾ (Astronomical Telescopes)
  6. വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ (Head lights of vehicles)
  7. സോളാർ ചൂളകൾ (Solar Furnaces)
  8. ടോർച്ച് റിഫ്ലെക്ടർ (Torch reflectors)
  9. സെര്ച്ച് ലൈറ്റുകൾ (Search lights)

 

കോൺവെക്സ് മിററിന്റെ ഉപയോഗങ്ങൾ:

      കോൺവെക്സ് മിററുകൾ ഉപയോഗിക്കുമ്പോൾ, വസ്തുക്കളുടെ മാഗ്നിഫിക്കേഷൻ ലളിതമാകും.

  1. സൺഗ്ലാസിൽ ഉപയോഗിക്കുന്നു
  2. ഓട്ടോമൊബൈലുകളിൽ റിയർ വ്യൂ മിററായി ഉപയോഗിക്കുന്നു 
  3. സുരക്ഷാ കാരണങ്ങളാൽ എടിഎമ്മുകളിലും, മറ്റ് സ്ഥലങ്ങളിലും ഇത് ഉപയോഗിക്കുന്നു
  4. തെരുവ് വിളക്കുകളിൽ പ്രതിഫലനമായി ഉപയോഗിക്കുന്നു
  5. മാഗ്നിഫൈയിങ് ഗ്ലാസിൽ 
  6. സൂക്ഷ്മദർശിനി (Microscopes)

Related Questions:

പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ധവള പ്രകാശത്തിൽ എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു ?
ചുവടെ തന്നിരിക്കുന്നവയിൽ കോൺവെക്സ് ലെൻസ് ഉപയോഗപ്പെടുത്താത്ത ഉപകരണം ഏതാണ് ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?