ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?Aവർത്തുളംBദോലനംCഭ്രമണംDരേഖീയംAnswer: B. ദോലനം Read Explanation: ദോലനംഒരു വസ്തുവിന്റെ തുലനസ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരുവശത്തേക്കും ചലിക്കുന്നതാണ് ദോലനം.ദോലനം ആരംഭിക്കുന്ന സ്ഥാനമാണ് തുലനസ്ഥാനം. Read more in App