ഒരു ക്വാർട്സ് ക്ലോക്കിന്റെ (quartz clock) സ്ഫടിക ഓസിലേറ്ററിന്റെ (crystal oscillator) കമ്പനം ഏത് തരം ചലനത്തിന് ഉദാഹരണമാണ്?
Aസ്വതന്ത്ര ദോലനം (Free Oscillation)
Bഅനുരണനം (Resonance)
Cനിർബന്ധിത ദോലനം (Forced Oscillation).
Dലഘു ഹാർമോണിക് ചലനം (Simple Harmonic Motion)