App Logo

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ യൂണിറ്റ്------------------

Aമീറ്റർ/സെക്കന്റ്

Bമീറ്റർ

Cസെക്കന്റ്

Dകിലോമീറ്റർ

Answer:

A. മീറ്റർ/സെക്കന്റ്

Read Explanation:

പ്രവേഗം(Velocity)

  • സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).

  • ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.

  • എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.

  • ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം.


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത് ?
ദൂര-സമയ ഗ്രാഫ് (distance-time graph) ഒരു നേർരേഖയും x-അക്ഷത്തിന് സമാന്തരവുമാണെങ്കിൽ, വസ്തുവിൻ്റെ അവസ്ഥ എന്തായിരിക്കും?
ഒരു ഭ്രമണം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന ഒരു വ്യക്തി ഒരു സൈക്കിൾ ചക്രത്തിന്റെ കറങ്ങുന്ന അച്ചുതണ്ട് മറിക്കുമ്പോൾ പ്ലാറ്റ്‌ഫോം കറങ്ങാൻ തുടങ്ങുന്നു. ഇത് ഏത് തത്വത്തിന് ഉദാഹരണമാണ്?
ഒരു അസ്ട്രോണമിക്കൽ ദൂരദർശിനിയിൽ നിന്ന് ഗ്രഹങ്ങൾ നിരീക്ഷിക്കുമ്പോൾ, അവയുടെ ഭ്രമണത്തിന്റെ സ്ഥിരത ഏത് നിയമത്തെ ആശ്രയിച്ചിരിക്കുന്നു?
പ്രിൻസിപ്പൽ ആക്സിസ് ഉൾപ്പെടുന്ന പ്രതിഫലന തലം ഏത് പേരിലാണ് അറിയപ്പെടുന്നത്?