App Logo

No.1 PSC Learning App

1M+ Downloads
ഏത് തരത്തിലുള്ള പ്രചോദനത്തെയാണ് "സ്വാഭാവിക പ്രചോദനം" എന്നറിയപ്പെടുന്നത് ?

Aഇൻറ്ററിൻസിക് മോട്ടിവേഷൻ

Bഎക്സിൻട്രിക് മോട്ടിവേഷൻ

Cസോഷ്യൽ മോട്ടിവേഷൻ

Dഇൻസെന്റീവ് മോട്ടിവേഷൻ

Answer:

A. ഇൻറ്ററിൻസിക് മോട്ടിവേഷൻ

Read Explanation:

  • ആന്തരിക അഭിപ്രേരണ (Intrinsic Motivation) :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ബാഹ്യ അഭിപ്രേരണ (Extrinsic Motivation) :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

 


Related Questions:

The word intelligence is derived from
ഏകാകികളായ ശാസ്ത്രജ്ഞന്മാർ
ജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിന് പ്രചോദനമാകുന്നത്
ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഉള്ള കഴിവില്ലായ്മയാണ് ?
ഒരു പാഠഭാഗം തീർന്നതിനുശേഷം കുട്ടികൾ എന്തൊക്കെ ആർജിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് ?