App Logo

No.1 PSC Learning App

1M+ Downloads
പ്രശ്നോന്നിത വിദ്യാഭ്യാസത്തിൽ പഠിതാവ് ?

Aഅറിവിൻ്റെ സംഭരണി

Bസംവാദങ്ങളെ നിരാകരിക്കുന്നു

Cനിഷ്ക്രിയനാണ്

Dപഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു

Answer:

D. പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു


Related Questions:

മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് മാപ്പ് റീഡിങ് പഠിക്കുന്നതിന് ഉപയോഗിക്കാവുന്ന അനുയോജ്യമായ ഒരു ബോധന ഉപാധിയാണ് ?
തോൺണ്ടെെക്കിൻ്റെ പഠന നിയമങ്ങൾ അറിയപ്പെടുന്ന പേര് ?
താഴെ പറയുന്നവയിൽ ഏതാണ് നൈസർഗിക അഭിപ്രേരണ എന്ന് ആറിയപെടുന്നത് ?

Confidence ,happiness, determination include

  1. Negative attitude
  2. Positive attitude
  3. Neutral attitude
  4. Creative attitude
    സാധാരണ കുട്ടികളിൽ കാണപ്പെടുന്ന ഒരു 'പഠന വൈകല്യ'മായി അറിയപ്പെടുന്നത് :